Times Kerala

ഭീകരാക്രമണം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു

 
ഭീകരാക്രമണം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു

ജമ്മു: കാശ്മീരില്‍ പുല്‍വാമയിലും സോപാറിലും ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു.രണ്ട് ദിവസമായി കാശ്മീരില്‍ പലയിടങ്ങളിലും ഭീകരാക്രമണം പതിവാകുകയാണ്. ഇന്ന് പുലര്‍ച്ചെ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.

Related Topics

Share this story