മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 430 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,66,129 ആയി. 36,181 പേരാണ് ഇതുവരെ മരിച്ചത്. 19,212 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി എണ്ണം 10,69,159 ആയി. 2,60,363 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്രയില്‍ 14,976 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Prev Post
Next Post
You might also like
Comments are closed.