Times Kerala

ആശങ്ക പരത്തി  കോവിഡ് :എറണാകുളത്ത് 859 പേർക്ക് കൊവിഡ്

 
ആശങ്ക പരത്തി  കോവിഡ് :എറണാകുളത്ത് 859 പേർക്ക് കൊവിഡ്

തിരുവനന്തപുരം :എറണാകുളം ജില്ലയിൽ ഇന്ന് 859 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 843 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 216 പേർ ഇന്ന് രോഗമുക്തി നേടി. 7,084 പേരാണ് എറണാകുളത്ത് നിലവിൽ ചികിത്സയിലുള്ളത്.

Related Topics

Share this story