Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: ഉ​പ​രാ​ഷ്ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് കോ​വി​ഡ്. പ​തി​വ് പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സ് ട്വി​റ്റ​റി​ലൂ​ടെയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇല്ലാത്തതിനാൽ അ​ദ്ദേ​ഹം വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തിലാണ്. അതേസമയം, ഭാ​ര്യ ഉ​ഷ നാ​യി​ഡുവിന്റെ പ​രി​ശോ​ധ​ന ഫലം നെ​ഗ​റ്റീ​വ് ആ​ണ്.

രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ വെ​ങ്ക​യ്യ നാ​യി​ഡു പാ​ർ‌​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 25 ൽ ​അ​ധി​കം എം​പി​മാ​ർക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രു​ന്നു.

You might also like

Comments are closed.