Times Kerala

മിസ്റ്റര്‍ ലോക്കല്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മിസ്റ്റര്‍ ലോക്കല്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ആദായ ദിവസം തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. നയന്‍താരയും, ശിവകാര്‍ത്തികേയനും വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Related Topics

Share this story