Times Kerala

നല്ല തണുപ്പും വഴുവഴപ്പും, അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്, തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്, സ്വയഭോഗം ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി; ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്

 
നല്ല തണുപ്പും വഴുവഴപ്പും, അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്, തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്, സ്വയഭോഗം ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി; ശ്രീലക്ഷ്മി അറക്കലിന്റെ കുറിപ്പ്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിഷേപിക്കുനയും, അശ്ലീല പരാമർശം നടത്തുകയും ചെയ്ത വിജയ് പി നായരെ അയാളുടെ താമസസ്ഥലത്തെത്തി മടിക്കുകയും, കരി ഓയിൽ ഒഴിക്കുകയും ചെയ്ത സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്സ്മിയുടെ നേതൃത്വത്തിൽ ആക്ടിവിസ്റ്റായ ദിയ സനയും, ശ്രീലക്ഷ്മി അറക്കലുമാണ് ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്. മുനോയും തുറന്നെഴുത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചയാളാണ് ശ്രീലക്ഷ്മി ഇപ്പോളിതാ ശ്രീലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ച കുറിപ്പാണു വൈറലാകുന്നത്.

കുറിപ്പ് വായിക്കാം……

കൃഷി എന്ന പരുപാടിയോട് എനിക്കൊരിക്കലും intrest തോന്നിയിട്ടേ ഇല്ല.
കാരണം ആവശ്യത്തിന് പച്ചക്കറി മേടിച്ച് തിന്നുകയാണ് ഈ മടിച്ചി ആയി ഞാൻ ചെയ്യുന്നത്.
പക്ഷേ ഈ ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായാണ് വീടിന്റെ മുറ്റത്ത് ഒരു ചെടി കണ്ടത്.
അതിന്റെ ഇല ഒടിച്ച് മുഖത്ത് വെച്ച് നോക്കിയപ്പോ നല്ല തണുപ്പും വഴുവഴപ്പും.
അപ്പോളാണ് എനിക്കൊരു ഐഡിയ തോന്നിയത്.
സ്വന്തം വീട്ടിൽ ഈ ഒരു ചെടി ഉണ്ടെങ്കിൽ ഇനി സൂപ്പറാണല്ലൊ തുപ്പലിന് പകരം ഇത് ഉപയോഗിക്കാമല്ലോ എന്ന്.
അങ്ങനെ ആ ചെടി പറിച്ച് ഒരു ചട്ടിയിലാക്കി ഞാൻ വളർത്തുകയാണ് സുഹുർത്തുക്കളേ…
വളർത്തുകയാണ്.
ഇനി അതിന് നല്ല ഹെൽതി ഇല വന്നിട്ട് വേണം പറിച്ച് പൊട്ടിച്ച് ഒരച്ച് നോക്കാൻ.
Health hazards ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതായിരിക്കുന്നു.
I love my aloevera plant…
#myFirstകൃഷി
എല്ലാർക്കും ഹാവ് എ പൊളി മാസ്റ്റർബേഷൻ.
എന്ന് മാസ്റ്റർബേറ്റ് ചെയ്യാനായി അലോവേര കൃഷി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി.

Related Topics

Share this story