Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . സമ്ബൂര്‍ണ ലോക്ക്ഡൗണിനെ എതിര്‍ത്ത് പ്രതിപക്ഷവും അഭിപ്രായം അറിയിച്ചു . കൊവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ മതിയാകുമെന്ന് പ്രതിപക്ഷം പറഞ്ഞു .

സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു . അടുത്ത മാസം പകുതിയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

You might also like

Comments are closed.