Times Kerala

പിലാത്തറയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

 
പിലാത്തറയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: ഇന്നലെ റീപോളിംഗ് പ്രഖ്യാപിച്ച പിലാത്തറയിലെ ബൂത്തിന് സമീപം പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡി വൈ എഫ് ഐ നേതാക്കളായ രവീന്ദ്രന്‍, സജേഷ്, ശിവശങ്കരന്‍ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Related Topics

Share this story