Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

നേഴ്സ് ഒഴിവ്: എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട്; സ്വകാര്യ സ്ഥാപനത്തില്‍ നിലവിലുളള നേഴ്‌സ് ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ 30 ന് രാവിലെ 10 മണിയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു. ജി.എന്‍.എം/ ബി.എസ്.സി നേഴ്‌സിംങ്ങ് യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.

You might also like

Comments are closed.