Times Kerala

ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിക്കാന്‍ തുടങ്ങി

 
ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിക്കാന്‍ തുടങ്ങി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയല്‍ ദിവസം അടുത്തെത്തിയ വേള യില്‍ ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിക്കാന്‍ തുടങ്ങി.രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് തുടക്കമിട്ട ചന്ദ്രബാബുനായിഡു ബിഎസ്പി അധ്യക്ഷ മായാവതി, അഖിലേഷ് യാദവ് എന്നിവരെയും സന്ദര്‍ശിച്ചു.

Related Topics

Share this story