റിയാദ്: റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കായംകുളം പുരയിടത്തില്‍ ഇഞ്ചക്കല്‍ മിറാഷ് (38) ആണ് മരിച്ചത് . റിയാദ് അല്‍ജസീറ ആശുപത്രിയിലായിരുന്നു മരണം . 12 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തുവരികയാണ്.
പിതാവ്: മന്‍സൂര്‍. മാതാവ്: സാജിദാ ബീവി. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദില്‍ ഖബറടക്കും. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമ നടപടികളുമായി സാമൂഹിക പ്രവര്ത്തകന് മുജീബ് കായംകുളം രംഗത്തുണ്ട്.
Comments are closed.