Times Kerala

പ്രജ്ഞ സിങ് ഠാകുര്‍ തീവ്രവാദിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി

 
പ്രജ്ഞ സിങ് ഠാകുര്‍ തീവ്രവാദിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി

ഹൂബ്ലി: ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പരാമര്‍ശം നടത്തിയ പ്രജ്ഞ സിങ് ഠാകുര്‍ തീവ്ര വാദിയാണെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.

Related Topics

Share this story