പാലക്കാട്: കന്മദം എന്ന ചിത്രത്തിലെ മുത്തശി കഥാപാത്രമായി അഭിനയിച്ച് നടി പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) അന്തരിച്ചു. .
“മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ..’ എന്ന ഗാനരംഗത്തിലും ശാരദ നായർ അഭിനയിച്ചിരുന്നു. പട്ടാഭിഷേകം എന്ന് ചിത്രത്തിലും ശാരദ നായർ അഭിനയിച്ചിട്ടുണ്ട്.
Comments are closed.