Times Kerala

ലൈഫ് മിഷന്‍ പദ്ധതി;രേഖകൾ  ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യു വി ജോസിന് സിബിഐ നോട്ടീസ്

 
ലൈഫ് മിഷന്‍ പദ്ധതി;രേഖകൾ  ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട്  യു വി ജോസിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ  സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ഈ  പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ  ഹാജരാക്കാനാണ് സിബിഐ നോട്ടീസ് നൽകിയത്

. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത് . രേഖകളെക്കുറിച്ച് വിശദീകരിക്കാന്‍ പറ്റുന്ന  ഉദ്യോഗസ്ഥനും ഹാജരാകണമെന്ന്  നോട്ടീസിൽ വ്യക്തമാക്കിട്ടുണ്ട് .

Related Topics

Share this story