Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മൈ​സൂ​രു​വി​ൽ വൻ ക​ഞ്ചാ​വ് വേട്ട; 86 കി​ലോ കഞ്ചാവുമായി നാ​ല് മ​ല​യാ​ളി​ക​ൾ പിടിയിൽ 

മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ വൻ കഞ്ചാവ് വേട്ട. 86.3 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് മ​ല​യാ​ളി​ക​ളെ പോ​ലീ​സ് പിടികൂടി. സംഭവത്തിൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, സ​ലിം, ഇ​ബ്രാ​ഹിം​കു​ട്ടി, വ​യ​നാ​ട് സ്വ​ദേ​ശി ഷാ​ഫി എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പോലീസ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

You might also like

Comments are closed.