Times Kerala

കേരളത്തിൽ  പൂർണ  ലോ​ക്ക്ഡൗ​ണ്‍ ത​ത്കാ​ലം വേണ്ടെന്ന്  എ​ൽ​ഡി​എ​ഫ്

 
കേരളത്തിൽ  പൂർണ  ലോ​ക്ക്ഡൗ​ണ്‍ ത​ത്കാ​ലം വേണ്ടെന്ന്  എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ  പൂർണ  ലോ​ക്ക്ഡൗ​ണ്‍ ത​ത്കാ​ലം വേണ്ടെന്ന്  എ​ൽ​ഡി​എ​ഫ് തീ​രു​മാനിച്ചു . ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സംസ്ഥാനത്തിലെ  സ്ഥി​തി വി​ല​യി​രു​ത്തമെന്ന് യോഗത്തിൽ  തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം അതിരൂക്ഷമായ  സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ​നേരെയുള്ള  സ​മ​ര​ങ്ങ​ൾ നിർത്താൻ  എ​ൽ​ഡി​എ​ഫ് തീ​രു​മാ​നമെടുത്തു ..

Related Topics

Share this story