Times Kerala

മരിച്ച മാവോയിസ്റ്റ് ജലീൽ ഏറ്റുമുട്ടലിൽ വെടിവച്ചിട്ടില്ലെന്ന് പൊലീസ് അധികൃതർ

 
മരിച്ച മാവോയിസ്റ്റ് ജലീൽ ഏറ്റുമുട്ടലിൽ വെടിവച്ചിട്ടില്ലെന്ന്  പൊലീസ് അധികൃതർ

തിരുവനന്തപുരം: വൈത്തിരിയിൽ വച്ച്  നടന്ന്  ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സിപി ജലീൽ മരിച്ച  സംഭവം വിശദീകരിച്ച്  പൊലീസ് അധികൃതർ  രംഗത്ത്  . ഏറ്റുമുട്ടലിനിടെയാണ് ഇയാൾ  കൊലപ്പെട്ടതെന്നും  ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി .

ഇയാളുടെ കൂടെയുണ്ടായിരുന്ന  ചന്ദ്രുവാണ് പൊലീസിന് ആദ്യം  വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ഇയാൾക്ക്  വെടിയേറ്റത്.

Related Topics

Share this story