Times Kerala

ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ ക്ര​മ​ക്കേ​ട്;സംസ്‌ഥാന  സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ പുതിയ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ  ശ്രമിക്കുന്നുവെന്ന്   ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ ക്ര​മ​ക്കേ​ട്;സംസ്‌ഥാന  സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ പുതിയ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ  ശ്രമിക്കുന്നുവെന്ന്   ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം:  സംസ്‌ഥാന  സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ  ക്ര​മ​ക്കേ​ടി​ൽ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ  ശ്രമിക്കുന്നുവെന്ന്   ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഈ  നീ​ക്കം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചു . ഓ​ർ​ഡി​ന​ൻ​സി​നാ​യു​ള്ള ഫ​യ​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story