തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ ലൈഫ് മിഷന് ക്രമക്കേട് അന്വേഷിക്കുന്നത് രാഷ്ട്രീയ പ്രേരിതം ഇല്ലാതെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
മറ്റ് രാജ്യത്തിന്റെ ചുമലില്‍ സ്വര്‍ണക്കടത്ത് കേസ് കെട്ടിവയ്ക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും വി. മുരളീധരന് വ്യക്തമാക്കി .
Comments are closed.