Times Kerala

വഞ്ചിയൂ‍ർ കോടതിയിൽ സംഘ‍ർഷം;ബെഞ്ച് ക്ലാർക്ക് ജീവനക്കാരന് പരിക്കേറ്റു

 
വഞ്ചിയൂ‍ർ കോടതിയിൽ സംഘ‍ർഷം;ബെഞ്ച് ക്ലാർക്ക് ജീവനക്കാരന്  പരിക്കേറ്റു

തിരുവനന്തപുരം:  വഞ്ചിയൂ‍ർ കോടതിയിൽ വീണ്ടും വൻ  സംഘ‍ർഷം. ഇതേതുടർന്ന്  ബെഞ്ച് ക്ലാർക്ക് ജീവനക്കാരനായ  നി‍ർമ്മലാനന്ദന്  ​പരിക്കേറ്റു.

കേസ് വിവരങ്ങൾ അന്വേഷിച്ച് വക്കീലിനോട്   വിവരം പിന്നീട് നൽകാമെന്ന് ക്ല‍ർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപ്പിതരാക്കിയത്‌ . തുടർന്നാണ് ഇയാളെ മർദിച്ചത്. പതിനൊന്നാം കോടതിയിലാണ് സംഭവം നടന്നത് .

Related Topics

Share this story