തിരുവനന്തപുരം : വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലെ പെണ്‍കുട്ടിയെ രണ്ടു മണിക്കൂർ കാത്തിരുന്ന അനില്‍ അക്കര എംഎല്‍എ. നീതു ജോണ്സണ് എന്ന പേരിലാണ് ഈ കത്ത് പ്രചരിച്ചത്.
ലൈഫ് മിഷൻ പദ്ധതി ഇല്ലാതായതോടെ വീടെന്നത് സ്വപ്നം മാത്രമായി എന്ന് കാണിച്ച് നീതു എന്ന പേരില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു.
അനില്‍ അക്കര എംഎല്‍എ കാരണമാണ് വീട് നഷ്ടമാകാന്‍ കാരണമെന്നും കത്തിൽ ആരോപിച്ചിരുന്നു. ഇതേതുടർന്ന് നീതു ജോണ്‍സനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പൊലീസിൽ പരാതി നൽകി.
Comments are closed.