Times Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് പത്തനംതിട്ട സ്വദേശികൾ

 
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് പത്തനംതിട്ട സ്വദേശികൾ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന്  മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു .  മണി,  ആനെറ്റ് കുര്യാക്കോസ്,  ആരതി അമ്മ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പല  ആശുപത്രികളിലായി കൊവിഡ് ചികിത്സയിലിരിക്കെയാണ് ഇവർ  മരിച്ചത്.

Related Topics

Share this story