Times Kerala

‌ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം;ക​ലാ​ഭ​വ​ൻ സോ​ബിയുടെ നു​ണ​പ​രി​ശോ​ധ​ന ആരംഭിച്ചു

 
‌ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം;ക​ലാ​ഭ​വ​ൻ സോ​ബിയുടെ നു​ണ​പ​രി​ശോ​ധ​ന ആരംഭിച്ചു

കൊ​ച്ചി:  ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബിയെ സി​ബി​ഐ അന്വേഷണ സംഘം വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന വിദേയമാക്കി .

കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ വച്ചാണ് നു​ണ​പ​രി​ശോ​ധ​ന നടത്തുന്നത് . ചെ​ന്നൈ​യി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രാ​ണ് ക​ലാ​ഭ​വ​ന്‍ സോ​ബിയുടെ  നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Related Topics

Share this story