Times Kerala

​ഒല്ലൂ​രി​ൽ മധ്യവയസ്കനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം;മൂ​ന്നു​പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു

 
​ഒല്ലൂ​രി​ൽ മധ്യവയസ്കനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം;മൂ​ന്നു​പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു

തൃ​ശൂ​ർ: ഒ​ല്ലൂ​രി​ൽ മധ്യവയസ്കനെ  കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ  മൂ​ന്നു​പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു .

 ശ​ശി​യെ (60) യെയാണ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ചത് . ഇദ്ദേഹത്തെ  ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇയാളെ  വൈ​ലോ​പ്പി​ള്ളി സ്കൂ​ളി​നുസമീപത്ത്  വച്ചാണ് കു​ത്തി പ​രി​ക്കേ​ൽ​പ്പിക്കാൻ  ശ്രമിച്ചത് .സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അ​ക്ഷ​യ്കു​മാ​റും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും  ചേർന്നാണ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമിച്ചത് .

Related Topics

Share this story