Times Kerala

സർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു

 
സർവർ തകരാർ മൂലം  സംസ്ഥാനത്ത്  റേഷൻ വിതരണം നിലച്ചു

കൊച്ചി: കേരളത്തിൽ  റേഷൻ വിതരണം മുടങ്ങി. സർവർ തകരാർ ഉണ്ടായതിനാലാണ് റേഷൻ വിതരണം മുടങ്ങിയത് . മൂന്ന് മണിക്കൂറായി റേഷൻ വിതരണം നിലച്ചിരിക്കുകയാണ്.

Related Topics

Share this story