Times Kerala

പാ​റ​ശാ​ല​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് അധികൃതർ  പി​ടി​ച്ചെ​ടു​ത്തു

 
പാ​റ​ശാ​ല​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 കി​ലോ പു​ക​യി​ല  ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് അധികൃതർ  പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ലെ ഒരു വീ​ട്ടി​ൽ നിന്ന്  300 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് അധികൃതർ  പി​ടി​ച്ചെ​ടു​ത്തു.  റ​സാ​ഖി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സംഘം  പി​ടി​ച്ചെ​ടു​തത്

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 300 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ  ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story