Times Kerala

എ​ല്ലാ​വ​രെ​യും പു​നഃ​സം​ഘ​ട​ന​യി​ല്‍ തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ പറ്റി​ല്ല ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

 
എ​ല്ലാ​വ​രെ​യും പു​നഃ​സം​ഘ​ട​ന​യി​ല്‍ തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ പറ്റി​ല്ല ;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം:  എ​ല്ലാ​വ​രെ​യും പു​നഃ​സം​ഘ​ട​ന​യി​ല്‍ തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ പറ്റി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പുതിയ  96 സെ​ക്ര​ട്ട​റി​മാ​ര്‍ കെ​പി​സി​സി​യി​ല്‍ ചു​മ​ത​ല​ എറ്റെടുക്കുന്ന ച​ട​ങ്ങി​ലാ​ണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത് .

പു​നഃ​സം​ഘ​ട​ന നീ​ണ്ടു​പോ​യ​തി​ല്‍ വി​ഷ​മ​മു​ണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു

Related Topics

Share this story