Times Kerala

ഐ.എന്‍.ടി.യു.സി നേതാവ് എം.എം ഷെഫി കൊവിഡ് ബാധിച്ച് മരിച്ചു

 
ഐ.എന്‍.ടി.യു.സി നേതാവ് എം.എം ഷെഫി കൊവിഡ് ബാധിച്ച് മരിച്ചു

കൊല്ലം: ഐ.എന്‍.ടി.യു.സി നേതാവ് എം.എം ഷെഫി കൊവിഡ് ബാധിച്ച് മരിച്ചു. ലോഡിംഗ് ആന്റ് ഹെഡ് ലോഡിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ലാ കനറല്‍ കണ്‍വീനര്‍ ആയിരുന്നു.

Related Topics

Share this story