Times Kerala

ബിജെപിയും കോൺഗ്രസും കേന്ദ്രത്തിലും കേരളത്തിലും ചേർന്ന്  പ്രവര്‍ത്തിക്കുന്നു ; കോടിയേരി ബാലകൃഷ്ണൻ

 
ബിജെപിയും കോൺഗ്രസും കേന്ദ്രത്തിലും കേരളത്തിലും ചേർന്ന്   പ്രവര്‍ത്തിക്കുന്നു ; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം:   ബിജെപിയും കോൺഗ്രസും ദേശീയ തലത്തിലും കേരളത്തിലും ചേർന്നു  പ്രവര്‍ത്തിക്കുകയാണെന്ന്  കോടിയേരി ബാലകൃഷ്ണൻ.

എല്ലാ മേഖലകളെയും ബിജെപി ഗവണ്മെന്റ് കോർപ്പറേറ്റുകളെ ഏൽപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

കോൺഗ്രസുമായി ധാരണ ഉണ്ടാക്കി  സീറ്റ് നേടാനാണ് കേരളത്തിലെ  ബിജെപി  നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം  വെളിപ്പെടുത്തി .

Related Topics

Share this story