Times Kerala

കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം സമ്മതിക്കില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

 
കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം സമ്മതിക്കില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം :  കോൺഗ്രസ് എംപിമാരുടെ നിലപാട് മാറ്റത്തെ പൂർണമായി  എതിർത്ത്  മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള  എംപിമാരുടെ നീക്കം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജി മുന്നണിക്ക്  ക്ഷീണമായെന്നും അദ്ദേഹം വെളിപ്പെടുത്തി.നിയമസഭയിലേക്ക് എംപിമാരെ മത്സരിപ്പിക്കരുതെന്നും  മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .

Related Topics

Share this story