Times Kerala

നടിയെ ആക്രമിച്ച് കേസ്;മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും

 
നടിയെ ആക്രമിച്ച് കേസ്;മാപ്പുസാക്ഷിയെ  ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന്  കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ  മാപ്പുസാക്ഷിയായ  വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തെത്തുടർന്ന്  തെളിവുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് വിപിൻ ലാൽ  കോടതിയിൽ  ഹാജരാക്കുക.

ഇതിന്റെ  അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ  ആവശ്യപ്പെടും.

Related Topics

Share this story