Times Kerala

ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ ക്ര​മ​ക്കേ​ട്;ലി​ൻ​സ് ഡേ​വി​സി​നെ സി​ബി​ഐ  ചോ​ദ്യം ചെയ്യുന്നു

 
ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ ക്ര​മ​ക്കേ​ട്;ലി​ൻ​സ് ഡേ​വി​സി​നെ സി​ബി​ഐ  ചോ​ദ്യം ചെയ്യുന്നു

തൃ​ശൂ​ർ: സി​ബി​ഐ ലൈ​ഫ് മി​ഷ​ൻ പദ്ധതിയിലെ  തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ  ചോ​ദ്യം ചെ​യ്യു​ന്നു.  ലി​ൻ​സ് ഡേ​വി​സി​നെ​യാ​ണ്  സി​ബി​ഐ  ചോ​ദ്യം ചെ​യ്യു​ന്ന​ത്.കൊ​ച്ചിലെ  സി​ബി​ഐ ഓ​ഫീ​സി​ൽ  വച്ചാണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

 സി​ബി​ഐ അന്വേഷണ  സം​ഘം വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലെ​ത്തി ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് ഫ​യ​ലു​കൾ നേരത്തെ  കൊണ്ടുപോയിരുന്നു . ഇ​തി​നു ശേഷമാണ്  സി​ബി​ഐ  ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റെ ചോ​ദ്യം ചെയ്യാനൊരുങ്ങിയത് .

Related Topics

Share this story