Times Kerala

ക​ഞ്ചാ​വ് വേ​ട്ട; കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി

 
ക​ഞ്ചാ​വ് വേ​ട്ട; കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി

തൃ​ശൂ​ർ: തൃ​ശൂ​ർ ജില്ലയിൽ വീണ്ടും ക​ഞ്ചാ​വ് വേ​ട്ട.  10 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാറിലാണ് ക​ഞ്ചാ​വ്  ക​ട​ത്താ​ൻ ശ്ര​മി​ച്ചത് . കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ  പോലീസ് അറസ്റ്റ് ചെയ്തു .

ജാ​ഫ​ർ ഖാ​ൻ, റി​യാ​സ്, ഷ​മീ​ർ, സു​മി എന്നിവരെയാണ്  പോലീസ് പിടികൂടിയത് .ഇവരുടെ . വാ​ഹ​ന​വും പോലീസ്  ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

Related Topics

Share this story