മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്.
മകള്‍ക്കൊപ്പം പതിഞ്ഞ ശബ്ദത്തില്‍ ഒരു കുട്ടിപ്പാട്ട് പാടുകയാണ് ടൊവിനോ. എന്നാല്‍ പാട്ടിന് അവസാനം അച്ഛനും മകളും പൊട്ടിച്ചിരിക്കുന്നു. ”പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടു.” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചത്.
View this post on Instagram
Comments are closed.