Times Kerala

ഇരട്ടകുട്ടികൾ മരിച്ച സംഭവം ;തെറ്റ്  സംഭവിച്ചിട്ടില്ലെന്ന്  ആശുപത്രി ജീവനക്കാർ

 
ഇരട്ടകുട്ടികൾ മരിച്ച സംഭവം ;തെറ്റ്  സംഭവിച്ചിട്ടില്ലെന്ന്  ആശുപത്രി ജീവനക്കാർ

തിരുവനന്തപുരം ;  ഗർഭിണിക്ക് ചികിത്സ ലഭിക്കാതെ  ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് തെറ്റ്  സംഭവിച്ചിട്ടില്ലെന്ന്  അന്വേഷണ റിപ്പോർട്ട്.

ആശുപത്രി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കുടുംബാംഗങ്ങൾ  ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും ആശുപത്രി ജീവനക്കാർ വ്യക്‌തമാക്കി .

Related Topics

Share this story