Times Kerala

സ്വ​ർ​ണ​വി​ല​യി​ൽ നേരിയ  വ​ർ​ധ​ന;പ​വ​ന് 400 രൂ​പ​ കൂടി

 
സ്വ​ർ​ണ​വി​ല​യി​ൽ നേരിയ  വ​ർ​ധ​ന;പ​വ​ന് 400 രൂ​പ​ കൂടി

കൊ​ച്ചി:  സ്വ​ർ​ണ​വി​ല​യി​ൽ നേരിയ  വ​ർ​ധ​ന . ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് വർധിച്ചത് . ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​രു ഗ്രാ​മി​ന് 4,650 രൂ​പ​യും പ​വ​ന് 37,200 രൂ​പ​യു​മാ​യി.

Related Topics

Share this story