Times Kerala

വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ർ അതീവ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ;പോ​ലീ​സ് കേസെടുത്ത്  അ​ന്വേ​ഷ​ണം ആരംഭിച്ചു

 
വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ർ അതീവ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ;പോ​ലീ​സ് കേസെടുത്ത്  അ​ന്വേ​ഷ​ണം ആരംഭിച്ചു

ചി​ത്തി​ര​പു​രം: ഇ​ടു​ക്കി ജില്ലയിൽ  വി​ഷ​മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ർ അതീവ  ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഹോം ​സ്റ്റേ ഉ​ട​മ, സ​ഹാ​യി, സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ആശുപത്രിയിൽ  ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇവർ  കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോളേജ്  ആ​ശു​പ​ത്രി​യി​ലാ​ണ് ചികിത്സയിലുള്ളത്  . സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേസെടുത്ത്  അ​ന്വേ​ഷ​ണം ആരംഭിച്ചു .

Related Topics

Share this story