Times Kerala

കൊവിഡ് ബാധിച്ച് വയോധികനെ പുഴുവരിച്ച സംഭവം ;പത്ത് ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

 
കൊവിഡ് ബാധിച്ച് വയോധികനെ പുഴുവരിച്ച സംഭവം ;പത്ത് ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

തിരുവനന്തപുരം :  തിരുവനന്തപുരം ജില്ലയിൽ  കൊവിഡ് ബാധിച്ച് വയോധികനെ പുഴുവരിച്ച സംഭവത്തിൽ നടപടി. നഴ്‌സ് ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകി. പത്ത് ആരോഗ്യപ്രവർത്തകർക്കാണ്  ജില്ലാഭരണകൂടം നോട്ടീസ് നൽകിയത്.

. ഇവർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർ  നടപടിയെടുക്കും .

Related Topics

Share this story