കൊച്ചി : ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബിയുടെ നുണ പരിശോധന ഇന്ന് വീണ്ടും നടത്തും . സി ബി ഐയാണ് നുണ പരിശോധന നടത്തുന്നത് .
ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം . സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറിന്റെ മരണത്തിൽ പങ്കുണ്ടെന്നും സോബി ജോർജ് വ്യക്‌തമാക്കി .
Comments are closed.