Times Kerala

ചി​കി​ത്സ കിട്ടാതെ ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സംഭവം ;മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ന്‍​സി​പ്പ​ലി​നും സു​പ്ര​ണ്ടി​നും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് നൽകി ജില്ലാ കളക്ടർ

 
ചി​കി​ത്സ കിട്ടാതെ ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സംഭവം ;മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ന്‍​സി​പ്പ​ലി​നും സു​പ്ര​ണ്ടി​നും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് നൽകി ജില്ലാ കളക്ടർ

മ​ല​പ്പു​റം:  ചി​കി​ത്സ കിട്ടാതെ  മ​ഞ്ചേ​രി​യി​ല്‍ ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ന്‍​സി​പ്പ​ലി​നും സു​പ്ര​ണ്ടി​നും ജില്ലാ കളക്ടർ  കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് നൽകി .

ഇതിന്  മ​റു​പ​ടി കിട്ടിയല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി എടുക്കുമെന്നും  കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ല്‍ ജില്ലാ കളക്ടർ  മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Topics

Share this story