തിരുവനന്തപുരം:കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം.പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 7000 ത്തിന് മുകളിലാണ് . ഇതിനാൽ കൊവിഡ് പ്രതിരോധനടപടി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും.
വീണ്ടുംസംസ്ഥാനം ഒരു അടച്ച് പൂട്ടലിലേക്ക് പോകേണ്ടതില്ലെന്നാണ് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും തീരുമാനം .
Comments are closed.