Times Kerala

യൂട്യൂബ് വിജയ് പി നായരുടെ അക്കൗണ്ട് നീക്കം ചെയ്തു

 
യൂട്യൂബ് വിജയ് പി നായരുടെ അക്കൗണ്ട്  നീക്കം ചെയ്തു

തിരുവനന്തപുരം: യുവതികളെ  അപമാനിക്കുന്ന വീഡിയോകൾ ചെയ്ത   വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കി .

ഇതോടെ ഇയാളുടെ  എല്ലാ വീഡിയോകളും കൂടി നീക്കം  ചെയ്യപ്പെട്ടു . സ്‌ത്രികളെ അധിക്ഷേപിച്ചെന്ന  പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാകും ..

Related Topics

Share this story