Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഫ്ളോ​റി​ഡ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 7 ​ല​ക്ഷം കടന്നു 

ഫ്ളോ​റി​ഡ : ഫ്ളോ​റി​ഡാ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ഒ​ടു​വി​ല്‍ ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചു കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 700000 കവിഞ്ഞു . മ​ഹാ​മാ​രി ഫ്ളോ​റി​ഡ​യി​ല്‍ വ്യാ​പി​ച്ച​തി​നു​ശേ​ഷം ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14100 പി​ന്നി​ട്ടു .

മ​യാ​മി ഡേ​യ്സ്, ബ്രൊ​വാ​ര്‍​ഡ്, പാം​ബീ​ച്ച്‌ കൗ​ണ്ടി​ക​ളി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ല്‍ വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫ്ളോ​റി​ഡാ സം​സ്ഥാ​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളും മ​ര​ണ​വും വ​ര്‍​ധി​ച്ചു​വ​രു​ന്ന​തി​ല്‍ ഗ​വ​ണ്‍​മെ​ന്‍റും ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​രും ആ​ശ​ങ്കയിലാണ് . സൗ​ത്ത് ഫ്ളോ​റി​ഡാ​യി​ല്‍ രോ​ഗ​വ്യാ​പ്തി കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്നു​ള്ള​ത് നേരിയ ആ​ശ്വാ​സം പകരുന്നു .

You might also like

Comments are closed.