Times Kerala

ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

 
ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷിക്കാം

ദേശീയ അധ്യാപക അവാര്‍ഡ് 2018ന് ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ (www.mhrd.gov.in) അനുസരിച്ച്‌ അപേക്ഷകള്‍ നല്‍കാം.

Related Topics

Share this story