Nature

സ്വ​ര്‍​ണ​ക്ക​ട​ത്ത്; ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി ഇ​ഡി

കൊ​​​ച്ചി : യു​​​എ​​​ഇ കോ​​​ണ്‍​സു​​​ലേ​​​റ്റി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ല്‍ വ​​​ഴി സ്വ​​​ര്‍​ണം ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു .

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​​​സി​​​ലെ അ​​​ഞ്ചും ആ​​​റും പ്ര​​​തി​​​ക​​​ളാ​​​യ കെ.​​​ടി. റ​​​മീ​​​സ്, എ.​​​എം. ജ​​​ലാ​​​ല്‍ എ​​​ന്നി​​​വ​​​രെ നാ​​​ല് ദി​​​വ​​​സം ജ​​​യി​​​ലി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത് . ഇ​​​ഡി​​​യു​​​ടെ അ​​​പേ​​​ക്ഷ കോടതി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.