Nature

ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലി​​ല്ലെ​​ന്ന് വൈ​​ദ്യു​​തിമ​​ന്ത്രി

ഇ​​ടു​​ക്കി : ഇ​​ടു​​ക്കി ഡാം ​​തു​​റ​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യം നി​​ല​​വി​​ലി​​ല്ലെ​​ന്ന് വൈ​​ദ്യു​​തിമ​​ന്ത്രി എം.​​എം. മ​​ണി . ജില്ലയിൽ മ​​ഴ കൂ​​ടി​​യാ​​ല്‍ ഡാം ​​തു​​റ​​ന്നുവി​​ടാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും . മു​​ന്‍​​കൂ​​ട്ടി അ​​റി​​യി​​പ്പ് ന​​ല്‍​​കി​​യ​​തി​​നു​​ശേ​​ഷം മാ​​ത്ര​​മേ ഡാം ​​തു​​റ​​ക്കു​​ക​​യു​​ള്ളൂയെന്ന് അദ്ദേഹം പറഞ്ഞു .

ഇ​​ടു​​ക്കി, ചെ​​റു​​തോ​​ണി ഡാം ​​സ​​ന്ദ​​ര്‍​​ശി​​ച്ച​​തി​​നു​​ശേ​​ഷം ഡാം ​​സേ​​ഫ്ടി വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് എ​​ന്‍​​ജി​​നി​​യ​​ര്‍ അ​​ലോ​​ഷി പോ​​ളി​​നോ​​ട് ഡാ​​മി​​ല്‍ നി​​ല​​വി​​ലുള്ള ജ​​ല​​നി​​ര​​പ്പും ബ്ലൂ ​​അ​​ല​​ര്‍​​ട്ട് ലെ​​വ​​ലി​​ന്‍റെ സാ​​ധ്യ​​ത​​യും മ​ന്ത്രി അ​​ന്വേ​​ഷി​​ച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.