Times Kerala

എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് കൊവിഡ്

 
എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് കൊവിഡ്

കൊച്ചി :എറണാകുളം ജില്ലയിൽ ഇന്ന് 537 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 504 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 220 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

Related Topics

Share this story