Times Kerala

പത്തനംതിട്ട ജില്ലയിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ്

 
പത്തനംതിട്ട ജില്ലയിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ്

പത്തനംതിട്ട :പത്തനംതിട്ട ജില്ലയിൽ ഇന്ന് 38 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 137 പേർ രോഗമുക്തി നേടി. 1840 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Related Topics

Share this story