തിരുവനന്തപുരം; വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട പ്രവേശനം 30ന് കോളേജിൽ നടക്കും. രാവിലെ 9:30ന് പ്ലസ്ടു / വിഎച്ച്എസ് ഇ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, പട്ടികജാതി, ഒ.ഇ.സി വിഭാഗക്കാരും 10:30ന് പ്ലസ്ടു / വിഎച്ച്എസ് ഇ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള ടെക്സ്റ്റൈൽ ടെക്നോളജി ബ്രാഞ്ച് താൽപര്യമുള്ള എല്ലാവിഭാഗക്കാരും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let, cpt.ac.in.
You might also like
Comments are closed.