Times Kerala

മാസിമിലിയാനോ അല്ലെഗ്രി യുവന്റസ് വിടുന്നു

 
മാസിമിലിയാനോ അല്ലെഗ്രി യുവന്റസ് വിടുന്നു

മിലാന്‍: തുടര്‍ച്ചയായ എട്ടാം തവണയും യുവന്റസ് ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായതിന്റെ പിന്നാലെ പരിശീലകന്‍ മാസിമിലിയോനോ അല്ലെഗ്രി ടീം വിടുകയാണെന്ന് പ്രഖ്യാപിച്ചു. 2014ല്‍ അന്റോണിയോ കോന്റെയ്ക്കുശേഷം ടീമിന്റെ ചുമതലയേറ്റെടുത്ത അല്ലെഗ്രിക്കു കീഴില്‍ ടീം അഞ്ചുതവണ തുടര്‍ച്ചയായി സീരി എ കിരീടം സ്വന്തമാക്കിയിരുന്നു.ചാമ്പ്യന്‍സ് ലീഗില്‍ ടീമിനെ ജേതാക്കളാക്കാന്‍ കഴിയാത്തതാണ് അല്ലെഗ്രിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

Related Topics

Share this story